ചിത്രങ്ങളെല്ലാം കൊള്ളാം പക്ഷെ, ഇയാളുടെ ബ്ലോഗിന്റെ അഭംഗി കൊണ്ട് ചിത്രങ്ങള്‍ സ്വന്തം ഭംഗി പുറത്തു കാണിക്കുന്നില്ല.ബ്ലോഗ് എപ്പോളും ലളിതമാകണം.പേജ് ഇരുണ്ട നിറത്തില്‍ ഉള്ളതാണെങ്കില്‍ ചിത്രങ്ങള്‍ എടുത്തു കാണും..ഭംഗിയും കിട്ടും..പിന്നെ ചിത്ര ബ്ലോഗ് ആണെങ്കില്‍ എപ്പോളും അനാവശ്യമായ പരസ്യങ്ങളും, വീഡിയോകളും, ഫോട്ടോകളും ഒഴിവാക്കുന്നത് നല്ലതാകും.. ചുരുക്കി പറഞ്ഞാല്‍ ഹരിയുടെ ബ്ലോഗ് അഴിച്ചു പണിയണം.. എങ്ങിലെ ചിത്രങ്ങളുടെ യഥാര്‍ത്ഥ ഭംഗി പ്രേക്ഷകര്‍ക്ക് കിട്ടൂ..അപ്പോള്‍ പെട്ടെന്ന് തന്നെ ചെയ്യുമല്ലോ..
2 comments:

അതെ ചിത്രത്തേക്കാള്‍ കളര്‍ഫുള്‍ ബ്ലോഗിനാണ്.ചിത്രത്തിന്റെ മുഴുവന്‍ ഭംഗിയും കിട്ടാതെ പോകും.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
Post a Comment